Lorry Drivers About Kerala Police<br />കൊറോണക്കാലത്തെ ലോക്ഡൗണില്‍ കുടുങ്ങിയ, പല സംസ്ഥാനങ്ങളിലെയും ചരക്കുലോറി ഡ്രൈവര്‍മാര്‍ക്ക് കടന്നുവന്ന വഴികളില്‍ നേരിട്ട പ്രയാസങ്ങള്‍ ഒരുപാടുണ്ട് പറയാന്‍. ചെക്‌പോസ്റ്റുകളില്‍ കുടുങ്ങിയും പല പരിശോധനകള്‍ കഴിഞ്ഞുമെല്ലാമെത്തിയ ഇവര്‍ക്ക് എറെ വിഷമങ്ങള്‍ വഴിനീളെ നേരിടേണ്ടിവരുന്നുണ്ട്. പക്ഷേ, കേരളാ പോലീസിനെക്കുറിച്ച് പറയാന്‍ നൂറുനാവാണിവര്‍ക്ക്